അങ്ങാടിയിലേക്കുള്ള വഴി എന്നതുപോലെ അത്രയും സുവ്യക്തമാണ് സമ്പത്തിലേക്കുള്ള വഴിയും.സമ്പത്തിലേക്ക് നയിക്കുന്നത് പ്രധാനമായും രണ്ട് കാര്യങ്ങളാണ്.കഠിനാധ്വാനവും മിതവ്യയശീലവും.മറ്റൊരുവിധത്തിൽ പറഞ്ഞാൽ സമയവും പണവും ധൂർത്തടിക്കാതിരിക്കുക.സമയത്തെയും പണത്തെയും പരമാവധി പ്രയോജനപ്പെടുത്തുക.കഠിനാധ്വാനവും മിതവ്യയശീലവും കൂടാതെ ഒന്നും നേടാനാവില്ല.ഇതു രണ്ടും ഉണ്ടെങ്കിൽ എന്തും നേടാനാവുകതന്നെ ചെയ്യും.
ഫ്രാങ്ക്ളിൻ
No comments:
Post a Comment