തെരുവിലെ നരകജിവിതങ്ങളുടെ പച്ചയായ ആവാഷ്കാരം.റിക്ഷാക്കാരും തെണ്ടികളും തെരുവുപിള്ളേരും സജീവമാക്കുന്ന രെുവുകൾ.തെരുവിൽപിറന്ന് തെരുവിൽത്തന്നെ മരിച്ചുവീഴുന്ന മനുഷ്യരുടെ കഥ.
1960ൽ പ്രസിദ്ധീകരിച്ച ഒരു തെരുവിന്റെ കഥ 1962 ലെ കേരള സാഹിത്യഅക്കാദമി അവാർഡു നേടി.
തെരുവിലെ അപകടത്തിൽ കൊല്ലപ്പെടുന്ന സുധാകരനും പത്രവിൽപ്പനക്കാരനായ ക്യഷ്ണക്കുറുപ്പും മകൾ രാധയും ഭക്ഷണപ്രിയനായ ഓമഞ്ചിസാറും അന്ധനായ മുരുകനും റിക്ഷാക്കാരൻ പൈലിയുമെല്ലാം നമ്മൾ എവിടെയോ കണ്ട മുഖങ്ങളല്ലേ
No comments:
Post a Comment