പുകഴ്ന്ത കാശി മധുരയും പാണ്ടി
തെങ്കാശി പളനിയിൽവേല
(2)
മന്ത്രസ്വരൂപമേ നമഃ ശ്രീ വേലായുധാ മന്ത്രസ്വരൂപമേ നമഃ
(പുകഴ്ന്ത)
മാമയിൽവേലും മയിലുമതാടും
ശൂലംകരത്തിലേന്തി
(2)
ദണ്ഡകടാദി ഘോഷമാ
ശ്രീ വേലായുധാ ദണ്ഡകടാദിഘോഷമാ
(പുകഴ്ന്ത)
പെരുന്തകാട്ടിന്നുദകിന
വള്ളി
അമ്മയെവേളിചെയ്യ്വാൻ
(2)
പാരിൽപിറന്ന ഷണ്മുഖാ
ശ്രി വേലായുധാ
പാരിൽപിറന്നഷണ്മുഖാ
(പുകഴ്ന്തകാശി)
പാർവ്വതിതന്നടെ തിരുമകനുണ്ണി
കാവടിയാടും ബാലാ
പളനിയിൽ വാസംചെയ്തോനെ
ശ്രീവേലായുധാ
പളനിയിൽ വാസംചെയ്തോനെ
(പുകഴ്ന്ത)
No comments:
Post a Comment