Friday, 1 May 2015

Vasumathi song

വസുമതീ.. ഋതുമതീ.... ഇനിയുണരൂ..ഇവിടെ വരൂ.. ഈ ഇന്ദുപുഷ്പ ഹാരമണിയൂ.. മധുമതീ.... സ്വർണ്ണരുദ്രാക്ഷം ചാർത്തീ.. ഒരു സ്വർഗാതിഥിയെപ്പോലെ(2) നിന്റെ നൃത്തമേടയ്ക്കരികിൽ.. നിൽപ്പൂഗന്ധർവ്വ പൗർണ്ണമീ... ഈ ഗാനം മറക്കുമോ.. ഇതിന്റെ സൗരഭം മറക്കുമോ ശുഭ്ര പട്ടാംബരം ചുറ്റീ.. ഒരു സ്വപ്നാടകയെപ്പോലെ എന്റെ പർണ്ണശാലക്കരികിൽ നിൽപ്പൂ ശൃംഗാരമോഹിനീ ഈ ഗാനം നിലയ്ക്കുമോ ഇതിന്റെ ലഹരിയും നിലയ്ക്കുമോ (വസുമതീ)

No comments:

Post a Comment