ഇല്ല...ഗീതയിൽ തൊട്ടു സത്യം ചെയ്യാൻ ഞാനൊരു ഹിന്ദുവല്ല,ഖുറാനിൽ തൊട്ടു സത്യം ചെയ്യാൻ ഞാനൊരു ഇസ്ലാമല്ല,ബൈബിളിൽ തൊട്ടു സത്യം ചെയ്യാൻ ഞാനൊരു ക്രിസ്ത്യാനിയല്ല.ഒരു മനുഷ്യനെന്ന നിലയിൽ എന്റെ മനസാക്ഷിയെ തൊട്ടു ഞാൻ പറയുന്ന സത്യങ്ങൾ കേൾക്കാൻ ബഹുമാനപ്പെട്ട കോടതിക്കു ദയവുണ്ടാകണം.ഉപനയനവും വേദാദ്ധ്യായനവും കഴിഞ്ഞ് അഹിംസയും ഭക്തിയും ജീവിതമാർഗ്ഗമായ് സ്വീകരിച്ച എന്നെ നിങ്ങൾ കള്ളനാക്കിയില്ലേ...കൊലപാതകിയാക്കിയില്ലേ...കുറ്റവാളിയാക്കിയില്ലേ...ഇതിൽ കൂടുതൽ എന്തു ശിക്ഷയാണ് ബഹുമാനപ്പെട്ട കോടതിക്ക് ഇനി എന്റെ മേൽ വിധിക്കാനുള്ളത്.
No comments:
Post a Comment