Thursday, 22 October 2015

പൂക്കൾ

പൂവ്

ഈ പൂവിന്റെ പേര് എനിക്കറിയില്ല. പക്ഷേ കക്ഷിയെ പണ്ടേ അറിയാം. ഇന്നു വീണ്ടും കണ്ടു.

Friday, 2 October 2015

മുള്ളി

കൈതോന്നി

ഒരു ഔഷധസസ്യമാണ് കയ്യോന്നി.(ശാസ്ത്രീയനാമം: Eclipta prostrata ) വയൽ വരമ്പുകളിൽ തഴച്ചു വളരുന്ന ഈ സസ്യം മുടി വളരാനും കാഴ്ചശക്തി വർദ്ധിപ്പിക്കാനും ഉപയോഗിച്ചുവരുന്നു. കരളിനു നല്ല ടോണിക് ആയും ആയുർവേദത്തിൽ ഉപയോഗിക്കുന്നുണ്ട്. വാതസംബന്ധമായ വരോഗങ്ങൾക്കും ഉത്തമം; തലയിൽ എണ്ണ കാച്ചി ഉപയോഗിക്കാം.  കഫരോഗ ശമനത്തിന് ഉത്തമമാണെന്ന് പറയുന്നു;

കലമ്പട്ടി

ഈച്ചയും ഉറുമ്പും