Monday 26 May 2014

Ha..ha

അധികാരമൊഴിഞ്ഞ മൻമോഹൻ സിംഗ് പുതിയ വസതിയിലേക്കു താമസം മാറ്റുന്നു.ഡൽഹിയുടെ ഹൃദയഭാഗമായ ല്യൂട്ട്യൻസ് മേഖലയിലെ മോത്തിലാൽ നെഹ്റു പ്ലേസിലേക്ക്.ഇരുന്നൂറിലധികം വവ്വാലുകൾ ഇവിടെ ഉണ്ടത്രേ.ഇനി അവയുടെ കാര്യം കട്ടപ്പൊക!!!!

Kanikkonna

Photo

Photo

Photo