Wednesday 2 October 2013

ഒരു പുഴ നിങ്ങൾക്ക് രണ്ടാമത് കടക്കാൻ കഴിയില്ല.കാരണം പുഴയിലെ വെളളം ഒഴുകിക്കൊണ്ടേയിരിയിരിക്കുന്നു.രണ്ടാമത് കടക്കുമ്പോൾ അത് വേറൊരു പുഴയാണ്. .........ഹെറാക്ലീറ്റസ്....

MAYILPEELI

മയിൽപ്പീലിത്താളുകളുകളുടെ ഈ പുസ്തകം അവൾക്കു നൽകുക. പ്രേമിക്കാനറിയാതെപോയ ഒരു കവിയുടെ സമ്മാനമാണിതെന്നു പറയുക. ഓർക്കാപ്പുറത്ത് ഒരൊറ്റ ഉമ്മകൊണ്ട് അവളെ മയിൽപ്പീലിയാക്കുക. ...........................സിവിക് ചന്ദ്രൻ..........

Tuesday 1 October 2013

Lahari

തിരികെ പ്രേമിക്കാത്ത പെണ്ണിനെ പ്രേമിപ്പോനേ ശരിക്കും പ്രേമത്തിന്റെ ലഹരിയറിയാവൂ‐യൂസഫലി കേച്ചേരി.